KODANECHERYLOCAL NEWS

കോടഞ്ചേരി നെല്ലിപ്പൊയിൽ നീർവേലിൽ മേരി നിര്യാതയയി

കോടഞ്ചേരി: നെല്ലിപ്പൊയിൽ നീർവേലിൽ പരേതനായ ഫിലിപ്പോസിന്റെ ഭാര്യ മേരി (79) നിര്യാതയയി.

കണ്ടപ്പൻചാൽ വലിയപറമ്പിൽ കുടുംബാംഗമാണ് പരേത. മക്കൾ: ജീജി, കൊച്ചുറാണി, സീന, ജോസഫ്.മരുമക്കൾ: മൈക്കിൾ കാഞ്ഞരത്തിങ്ങൽ (ചെമ്പുകടവ്), സജി മച്ചുകുഴിയിൽ (കൂടരഞ്ഞി), അഞ്ജു പിച്ചാപ്പള്ളി (വയനാട്).

സംസ്കാരം ഇന്ന് (25-07-2023- ചൊവ്വ) ഉച്ചയ്ക്ക് 12:00-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം മഞ്ഞുവയൽ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് കത്തോലിക്കാ പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com