
തോട്ടുമുക്കം: പരേതരായ മേമന ജോർജ് – ത്രേസ്യാമ ദമ്പതികളുടെ മകനും മഞ്ചേരി എ ഇ ഒ ഓഫീസിലെ സീനിയർ സൂപ്രണ്ടുമായ മനോജ് എം ജോർജ് (55) നിര്യാതനായി.
ഭാര്യ: ബെറ്റി.മക്കൾ: അലീന മനോജ് (നേഴ്സ് ആസ്റ്റർ ബാംഗ്ലൂർ), മിഷ മനോജ്(വിദ്യാർത്ഥി)
സംസ്കാരം നാളെ (26-07-2023-ബുധൻ) ഉച്ചയ്ക്ക് 02:30-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തോട്ടുമുക്കം സെന്റ് തോമസ് ഫൊറോന പള്ളിയിൽ.



