LOCAL NEWS

കൂമ്പാറ ഇടമനശേരി അബ്രാഹം നിര്യാതനായി

കൂമ്പാറ: കൂമ്പാറ ആനയോട് ഇടമനശേരി അബ്രാഹം (കുഞ്ഞേട്ടൻ -95) നിര്യാതനായി. ഭാര്യ പരേതയായ അന്നകുട്ടി പാറമ്പുഴ കുടുംബാംഗം. മക്കൾ :- ലീലാമ്മ, ബേബി, മേരി, തങ്കച്ചൻ, പരേതനായ സണ്ണി, ടോമി, രാജു, ബിജു. മരുമക്കൾ :- പരേതനായ ജോസ് വെട്ടിക്കാട്ടിൽ, ഗ്രേസി അരീത്തറ (തിരുവമ്പാടി), ജോസ് പുതിയേടത്തുചാലിൽ (മരംഞ്ചാട്ടി), മേരി അറവനാനിക്കൽ (കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌), മിനി പിള്ളചിറയിൽ (ചമൽ), ഹണി കൊള്ളികുളവിൽ (തോട്ടുമുക്കം) സംസ്‍കാരം നാളെ (07/08/2023) തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് പുഷ്പഗിരി പള്ളിയിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com