
മലപ്പുറം കോഴിക്കോട് ജില്ലാ അതിർത്തിയായ കക്കാടംപൊയിൽ- കോനൂർകണ്ടി റോഡിൽ ക്രിസ്‌ത്യൻ പള്ളിക്ക് സമീപം സ്കൂട്ടർ താഴ്ചയിലേക് മറിഞ്ഞ് ഒരാൾ മരിച്ചു. കൂടെയുണ്ടായിരുന്ന ആളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .കൊടിയത്തൂർ പഞ്ചായത്തിലെ കുളങ്ങര സ്വദേശി അബ്ദുൽ സലാം എന്നയാളാണ് മരിച്ചത്.ഇന്നലെ രാത്രിയാണ് അപകടം .ഇന്ന് പുലർച്ചെയാണ് നാട്ടുകാർ അറിഞ്ഞത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലും ആശുപത്രിയിലേക്ക് മാറ്റും



