LOCAL NEWS

തിരുവമ്പാടി കുന്നപിള്ളിൽ അഗസ്റ്റിൻ തോമസ് നിര്യാതനായി

തിരുവമ്പാടി:നാൽപതുമേനി കുന്നപിള്ളിൽ അഗസ്റ്റിൻ തോമസ് (85) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യമാ അഗസ്റ്റിൻ (കൂരാച്ചുണ്ട് വേനകുഴിയിൽ കുടുംബാഗം ). മക്കൾ തോമസ്, മിനി, ജെയിംസ്, ഷൈനി. മരുമക്കൾ ലൂസി കിഴക്കേനാത്ത് (കൂരാച്ചുണ്ട് ), ജോയ് കുറ്റിയാഗൽ(ചാലക്കുടി ), മോളി പുളിച്ചുമാക്കൽ(ഇരിട്ടി ), സാബു കുളവട്ടത്തിൽ(തിരുവമ്പാടി ). സംസ്കാരം: നാളെ (തിങ്കൾ) രാവിലെ 9 മണിക്ക് നാൽപതുമേനി ഉള്ള സ്വഭവനത്തിൽ ആരഭിക്കും. തുടർന്നുള്ള ശുശ്രുഷകൾ തിരുവമ്പാടി സെക്രഡ് ഹാർട്ട്‌ ദൈവാലയത്തിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com