LOCAL NEWSUncategorized

കൊടുവള്ളി നെല്ലാംകണ്ടിയിൽ മിനി കണ്ടയ്നർ ലോറി മറിഞ്ഞ് അപകടം

കൊടുവള്ളി :കോഴിക്കോട്-കെല്ലഗൽ ദേശീയ പാതയിൽ കൊടുവള്ളിക്ക് സമീപം നെല്ലാംകണ്ടിയിൽ കോഴി- അറവുമാലിന്യം കയറ്റിവന്ന ഫ്രഷ് ക്കട്ടിൻ്റെ മിനി കണ്ടയ്നർ ലോറി വൈദ്യുതി തൂണിൽ ഇടിച്ച് മറിഞ്ഞു, ആളപായമില്ല. ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു അപകടം.ദേശീയപാതയിൽ ഗതാഗത തടസ്സപെട്ടു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com