
കൊടുവള്ളി:തലപ്പെരുമണ്ണ പി.ടി മുഹമ്മദ് ഹാജി(60) നിര്യാതനായി.ദീർഘകാലം തിരുവമ്പാടിയിലെ ഹിഷാം ജ്വല്ലറി ഉടമയായിരുന്നു.മക്കൾ : ഹിശാം ,ഷമീല, ഷബീബ, ഷബ്ന , പരേതയായ ഷമീമ . മരുമക്കൾ : ഷബ്നാ ഹിശാം , റഷീദ് വെളിമണ്ണ, മനാഫ് കുറ്റിയാടി, ഹിജാസ് രാമനാട്ടുകര, അൻസാർ രാമനാട്ടുകര..
മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 10 മണിക്ക് തലപ്പെരുമണ്ണ മസ്ജിദിൽ



