LOCAL NEWSMUKKAM

പറമ്പാടൻ ഉമ്മർ നിര്യാതനായി

തിരുവമ്പാടി: തോട്ടത്തിൻ കടവ് സ്വദേശിയും നിലവിൽ മുക്കം മുരിങ്ങംപുറായിൽ താമസിക്കുന്ന പറമ്പാടൻ ഉമ്മർ (54) നിര്യാതനായി.
പരേതരായ പറമ്പാടൻ ബീരാൻ-പാത്തുമ്മ ദമ്പതികളുടെ മകനാണ്.
ഭാര്യ – സലീന പീച്ചാം പൊയിൽ കുടുംബാംഗം (മുരിങ്ങംപുറയിൽ).
മക്കൾ – ഇബ്നു മിസ്ഹബ്, മുഹമ്മദ് മിസർ , ഇഹ്ത്താൽ ( മൂന്നുപേരും വിദ്യാർത്ഥികൾ).
സഹോദരങ്ങൾ: അബൂബക്കർ, ഇബ്രാഹിം, ഖാലിദ്, സലീന, പരേതരായ അഹമ്മദ് കുട്ടി, ഇസ്മായിൽ, കദീസ, ആയിഷ.
മയ്യിത്ത് നിസ്കാരം: ഇന്ന് (29-04-2025-ചൊവ്വാഴ്ച) വൈകിട്ട് 4.00 മണിക്ക് തണ്ണീർപൊയിൽ ജൂമാമസ്ജിദിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com