
തിരുവമ്പാടി:എമരിറ്റസ് ആർച്ച് ബിഷപ്പ് മാർ ജേക്കബ് തൂങ്കുഴിയുടെ സഹോദരി അന്നമ്മ ജോർജ്ജ് (100) നിര്യാതയായി. ഭർത്താവ് പരേതനായ ജോർജ്ജ് കട്ടയ്ക്കൽ. മക്കൾ:കെ.വി.ജോസ് (റിട്ട. അധ്യാപകൻ ,ഹോളി ഫാമിലി ഹൈസ്കൂൾ ,കട്ടിപ്പാറ ), പരേതയായ ഏലിക്കുട്ടി. മരുമക്കൾ: കുട്ട്യമ്മ വാളാകുളത്തിൽ (കല്ലാനോട് ) മറ്റു:സഹോദരങ്ങൾ:അച്ചാമ്മ നിരപ്പേൽ (ഏറ്റുമാനൂർ ) , സി. ബെർട്ടില്ല (വിജയവാഡ ),ഡോ. ലൂസിയാമ്മ തലോടി യു. എസ്. എ. ) , പരേതരായ മാത്യൂ തൂങ്കുഴി (തിരുവമ്പാടി ), പെണ്ണമ്മ തകിടിയേൽ ( ഭരണങ്ങാനം), ലില്ലിക്കുട്ടി നരിതൂക്കിൽ ( പാല ) മൃതസംസ്കാര ശുശ്രൂഷകൾ ,തൃശൂർ രൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിലിന്റെ മുഖ്യ കാർമ്മികത്വത്തിൽ 22-10- 23 ഞായർ 11 മണിക്ക് ഭവനത്തിൽ ആരംഭിച്ച് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന ദേവാലയത്തിൽ.



