
മുക്കം :തേക്കും കുറ്റി ഊരാളി കുഞ്ഞിപ്പാത്തുമ്മ(67)വയസ്സ് നിര്യാതയായി.കേരള മുസ്ലിം ജമാഅത്ത് നിയോജക മണ്ഡലം കമ്മിറ്റി അംഗവും കർഷക കോൺഗ്രസ് കാരശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറിയുമായ ഊരാളി അസൈനാണ് ഭർത്താവ്.
മക്കൾ : ഫാത്തിമാബീ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകരായ നിയാസ്,നവാസ്.
മരുമക്കൾ:കൂമ്പാറ ഫാത്തിമ ബീ ഹൈസ്കൂൾ അധ്യാപിക ഹഫ്സത്ത് നിയാസ്,ആനയാംകുന്ന് വിഎംഎച്ച്എംഎച്ച്എസ് അധ്യാപിക റോഷ്ന ഭാഷ .
ഖബറടക്കം : നാളെ (12-11-2026) രാവിലെ 8.30 തേക്കും കുറ്റി ജുമാ മസ്ജിദിലും 9 മണിക്ക് ആനയാംകുന്ന് തണ്ണീർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.



