KOODARANCHILOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

കുരിശുംമൂട്ടിൽ – വെട്ടിക്കാനപടി റോഡ് ഉദ്ഘാടനം ചെയ്തു.

കൂടരഞ്ഞി : കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ 2026–27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച കുരിശുംമൂട്ടിൽ – വെട്ടിക്കാനപടി റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു നിർവഹിച്ചു.ചടങ്ങിൽ വാർഡ് അംഗം ലീലാമ്മ മുള്ളനാനി അധ്യക്ഷത വഹിച്ചു. കൂമ്പാറ വാർഡ് അംഗം സക്കീന സലീം, പൗലോസ് താന്നിമുളയിൽ, ലിസി സിബി എന്നിവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com