
തോട്ടുമുക്കം : കാക്കനാട്ട് പരേതനായ എബ്രഹാം – ഏലിക്കുട്ടി ദമ്പതികളുടെ മകൻ ബാബു (60) നിര്യാതനായി.
ഭാര്യ :ഡെയ്സി പനമ്പിലാവ് വെട്ടിക്കാട്ട് കുടുംബാംഗം.
മക്കൾ :ആഷ്ലിൻ, അനീഷ, ആൻഷിയ.
മരുമക്കൾ :
ഷിജോ പൂച്ചാലിൽ, നിലമ്പൂർ,
ജെഫിൻ വെള്ളപ്പിള്ളി പുരക്കൽ കോടഞ്ചേരി
സഹോദരങ്ങൾ : പോൾ, മാത്യു, മേരി, ജോസ്,സൂസമ്മ, ജോളി, ഷേർളി.
സംസ്കാരം: നാളെ (21-03-24 വ്യാഴം) 3 മണിക്ക് സെന്റ് തോമസ് ഫെറോനാ ദേവാലയം തോട്ടുമുക്കം.



