LOCAL NEWS

കോഴിക്കോട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

7 – 8 അത്തോളി പറമ്പത്ത്, റിലയൻസ് പറമ്പത്ത്, പാവയിൽ ചീർപ്പ്, പൊങ്ങിലൊടിപ്പാറ.
8:– 11അത്തോളി പടന്നക്കളം, പുതിയോട്ടിൽ കടവ്, പുത്തൻപീടിക, പുളിച്ചൂൽ കടവ്, മിയാമി, ടെലിഫോൺ എക്സ്ചേഞ്ച്, അണ്ടിക്കോട്.
8 – 3 കോവൂർ ഒഴുക്കര പ്രദേശം, മെഡിക്കൽ കോളജ് പെയിൻ ആൻഡ് പാലിയേറ്റീവിന്റെ പരിസര പ്രദേശം.
8 – 5 പൂനൂർ ടൗൺ, പൂനൂർ പഴയ പാലം. പാച്ചാക്കിൽ മുതൽ ചേവരമ്പലം വരെ.
8 – 5 ബാലുശ്ശേരി കോരാട്, വയലട.
8:30 – 5 കൂമ്പാറ പട്ടോത്ത് ട്രാൻസ്ഫോമർ, പട്ടോത്ത് കെവി ട്രാൻസ്ഫോമർ, കെവി ക്രഷർ ട്രാൻസ്ഫോമർ, കൽപൂര്, കൽപൂര് വയൽ.
9 – 11 കൊഴുക്കല്ലൂർ, കുറുങ്ങോട്ട് താഴ, മരക്കോട്.
11:30 – 2 അത്തോളി കുറുപ്പൻ കണ്ടി, കുനിയിൽക്കടവ്, പൊറക്കോളിപ്പൊയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com