LOCAL NEWS

സി മുഹമ്മദ് ഫൈസിയുടെ മാതാവ് നഫീസ ഹജ്ജുമ്മ നിര്യാതയായി

പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ഉപാധ്യക്ഷനുമായിരുന്ന നെടിയനാട് സി അബ്ദുറഹിമാന്‍ മുസ്ലിയാരുടെ ഭാര്യയും കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനും മര്‍ക്കസ് ഡയറക്ടര്‍ ജനറലുമായ സി മുഹമ്മദ് ഫൈസിയുടെ മാതാവുമായ പന്നൂര്‍ ചാലില്‍ നഫീസ ഹജ്ജുമ്മ (97) നിര്യാതയായി. മറ്റു മക്കള്‍: സി അബ്ദുല്‍ റസാഖ് മാസ്റ്റര്‍, സി അബ്ദുല്ലത്തീഫ് ഫൈസി(കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി), ആയിശകുട്ടി ഹജുമ്മ, റുഖിയ്യ. മരുമക്കള്‍: ആലി മുസ്ലിയാര്‍ എളേറ്റില്‍ (കൊയിലാണ്ടി ഖല്‍ഫാന്‍), മൊയ്തീന്‍കുട്ടി മുസ്ലിയാര്‍ കത്തറമ്മല്‍, മൈമൂന(കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ മകള്‍), റംല, റുഖിയ.മയ്യിത്ത് നിസ്‌കാരം തിങ്കള്‍ രാവിലെ 9 മണിക്ക് പന്നൂര്‍ ജുമുഅ മസ്ജിദില്‍.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com