LOCAL NEWS

നിര്യാതനായി

ഓമശ്ശേരി:വേനപ്പാറ, പൊട്ടൻപ്ലാക്കൽ പരേതനായ മൈക്കിളിന്റെ മകൻ ഷാജു (48) നിര്യാതനായി.
മാതാവ്: മേരി.
ഭാര്യ: ഷാനി കൂമ്പാറ.
സഹോദരങ്ങൾ: ഷിജു, ഷീജ. 
സംസ്കാരം : ഇന്ന് (09.03.2026) വൈകിട്ട് 5 മണിക്ക് വേനപ്പാറ  തിരുകുടുംബ ദേവാലയത്തിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com