LOCAL NEWS

പൊന്നാങ്കയം സ്കൂളിൽ ജൈവ പച്ചക്കറി കൃഷിക്ക് തുടക്കം

തിരുവമ്പാടി:പൊന്നാങ്കയം എസ് എൻ എം എ എൽ പി സ്കൂളിൽ എ ഡി എസ് ന്റെ നേതൃത്വത്തിൽ ജൈവ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു. തിരുവമ്പാടി കൃഷി ഓഫീസർ വി എസ് മുഹമ്മദ് ഫാസിൽ പദ്ധതി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് സോണി മണ്ഡപത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ് മിസ്ട്രസ് റാണി ടീച്ചർ സ്വാഗതം ആശംസിച്ചു. മാനേജ്മെന്റ് പ്രതിനിധി ഗിരി പാമ്പനാൽ പ്രസിഡന്റ് എസ്. എൻ.ഡി.പി യൂണിയൻ തിരുവമ്പാടി ), എ ഡി എസ് സെക്രട്ടറി നീന സജു, പ്രസിഡന്റ് ബിന്ദു റജി, മുൻ വാർഡ് മെമ്പർ ഓമന വിശ്വംഭരൻ,വികസന സമിതി കൺവീനർ ജോൺസൺ,സ്ക്കൂൾ അധ്യാപകരും പങ്കെടുത്ത ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി ശിൽപ സുരേഷ് ബാബു നന്ദി അറിയിച്ചു സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com