LOCAL NEWS

ചെമ്പുകടവ് തടത്തിൽ റ്റി കെ ഫിലിപ്പ് നിര്യാതനായി

കോടഞ്ചേരി: ചെമ്പുകടവിലെ ആദ്യകാല കുടിയേറ്റ കർഷകൻ തടത്തിൽ റ്റി കെ ഫിലിപ്പ് (കുഞ്ഞേട്ടൻ-82) നിര്യാതനായി. ഭാര്യ: അൽഫോൻസ മരുതോങ്കര നെല്ലിത്താനത്ത് കുടുംബാംഗം.മക്കൾ: റ്റി പി ഷാജു, മോളി.മരുമക്കൾ: ലിമോൾ പാലാട്ടി (നിലമ്പൂർ), സോണി വെട്ടിക്കാട്ട് (തിരുവമ്പാടി).സംസ്കാരം നാളെ (30-12-2023-ശനി) രാവിലെ 10:00-മണിക്ക് ചെമ്പുകടവ് സെന്റ് ജോർജ് പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com