
തൊണ്ടിമ്മൽ : വല്ലത്ത് പുത്തൻ വീട്ടിൽ ജനമേ ജയൻ (65) നിര്യാതനായി.തിരുവമ്പാടി എസ്റ്റേറ്റ് ജീവനക്കാരനായിരുന്നു.ഭാര്യ : വസന്തകുമാരി ഉള്ളാട്ട് ( താത്തൂർ പൊയിൽ ) .മക്കൾ : വി പി . ജിഷ്‌ണു, വി.പി. ശരത്.സഹോദരൻ: പത്മിനി, അരവിന്ദൻ, ഗിരിജ, പരേതയായ മിനി .സഞ്ചയനം തിങ്കളാഴ്ച്ച



