LOCAL NEWS

തമിഴ്‌ ജനതക്ക് ഒരു കൈതാങ്ങ് വസ്ത്ര ശേഖരണം നടത്തി

താമരശ്ശേരി : വെള്ളപ്പൊക്കം ദുരിതം വിതച്ച തമിഴ് ജനതയെ സഹായിക്കാൻ കേരള കോ-ഓപ്പറേറ്റീവ്എംപ്ലോയീസ് യൂണിയൻ (കെ സി ഇ യു – സി ഐ ടി യു ) സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനം അനുസരിച്ച് തമിഴ് ജനതയ്ക്ക് ഒരു കൈത്താങ്ങ് എന്ന നിലയിൽ താമരശ്ശേരിയിൽ വിവിധ വസ്ത്ര സ്ഥാപനങ്ങളിൽ നിന്ന് വസ്ത്ര ശേഖരണം നടത്തി താമരശ്ശേരി ഏരിയാ സെക്രട്ടറി കെ വിജയകുമാർ ഏറ്റുവാങ്ങി അജിത കെ വി മുഹമ്മദ് ഷബീർ ലിജു വി ശ്രീജ മനോജ് ബീജീഷ് എൻ കെ എന്നിവർ പങ്കെടുത്തു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com