GULF NEWS

സൗദിയിൽ മാസപ്പിറവി കണ്ടു; അറഫാ ദിനം വെള്ളിയാഴ്ച

സൗദിയിലെ തുമൈറിൽ മാസപ്പിറവി ദർശിച്ചതായി വിശ്വസിനീയമായ കേന്ദ്രങ്ങളെ ഉദ്ധരിച്ച് സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ഇതേത്തുടർന്ന് സൗദിയിൽ നാളെ ( വ്യാഴാഴ്ച) ആയിരിക്കും ദുൽഹിജ്ജ ആരംഭം.ജൂലൈ 8 വെള്ളിയാഴ്ച അറഫാ ദിനവും ജൂലൈ 9 ശനിയാഴ്ച ബലി പെരുന്നാൾ ദിനവും ആയിരിക്കും.

ഇന്ന് ( ബുധനാഴ്ച) മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതി രാജ്യത്തെ വിശ്വാസികളോടാഹ്വാനം ചെയ്തിരുന്നു.ഈ വർഷം അറഫാ സംഗമം വെള്ളിയാഴ്ചയായതിന്റെ സന്തോഷത്തിലാണു വിശ്വാസികൾ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com