News

ശക്തമായ കാറ്റിൽ മരം കടപുഴകി വീണ് വീടിൻറെ മേൽക്കൂര തകർന്നു

കാരമൂല:ശക്തമായ കാറ്റിൽ മരം കടപുഴകി വീണ് വീടിന്റെ മേൽക്കൂര തകർന്നു കാരശ്ശേരി പഞ്ചായത്തിലെ കാരമൂല കൽപ്പൂർ പുല്ല തോട്ടിക സുലൈകയുടെ ഓടിട്ട വീടിൻറെ മേൽക്കൂരയാണ് തകർന്നത്.

അപകട സമയത്ത് വീടിനുള്ളിൽ കുട്ടികൾ ഉൾപ്പെടെ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല ഇന്ന് ഉച്ചക്ക് രണ്ടര മണിയോടുകൂടി വീശി അടിച്ച കാറ്റിലാണ്
മരം കടപുഴകി വീണ് വീടിന്റെ മേൽക്കൂര തകർന്നത്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com