LOCAL NEWS

കോഴിക്കോട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

നാളെ രാവിലെ 7 മണി മുതൽ വൈകിട്ട് മൂന്ന് മണി വരെ അറക്കപ്പറമ്പ്, വെള്ളച്ചാൽ, ഒറ്റക്കണ്ടം, ആപ്പറ്റ, ചരത്തിപ്പാറ, തരിപ്പിലോട്, പുന്നശ്ശേരി.

∙ 8 – 3: പാലക്കുന്ന്, കുണ്ടത്തിൽ, വെളിമണ്ണ ടൗൺ, വെളിമണ്ണ, വെളിമണ്ണ ടവർ.

∙ 8 – 5: പുന്നക്കൽ, ഓളിക്കൽ, മധുരമൂല, ചെലപ്രം ബസാർ, ഊണിമുക്ക്, കൂട്ടുകുളങ്ങര, തെക്കണ്ണിത്താഴം, കൂട്ടുപാടം, ബദിരൂർ എന്നിവിടങ്ങളിൽ ഭാഗികം.

∙ 8 – 6: മാട്ടുപൊയിൽതാഴം, വരുംകാലമല, വരുംകാലമല ക്രഷർ, സഹകരണമുക്ക് എന്നീ ട്രാൻസ്ഫോമറുകൾക്കു കീഴിലുള്ള സ്ഥലങ്ങൾ.

∙ 12 – 6: മുക്കം ടൗൺ കാരശ്ശേരി ബാങ്ക്, എസ്ബിഐ, മുക്കം മാൾ ഭാഗങ്ങൾ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com