
തിരുവമ്പാടി : പാലക്കടവ് നാവള്ളിൽ തോമസ് (പാപ്പു) വിൻ്റെ ഭാര്യ മോളി (67) നിര്യാതയായി.കാൻച്ചികുഴി കുടുംബാംഗമാണ് പരേത. മക്കൾ : ലിസ ( കാനഡ), നോബിൾ, റവ. ഫാ. ജോമോൻ നാവള്ളിൽ (നെതർലൻ്റ്). മരുമകൻ : നെൽസൻ സെബാസ്റ്റ്യൻ കുറുവത്താഴത്ത് (കാനഡ). സംസ്കാര ചടങ്ങുകൾ (25/04/2024)വ്യാഴാഴ്ച്ച വൈകുന്നേരം3 മണിക്ക് വീട്ടിൽ നിന്നും ആരംഭിച്ച് തിരുവമ്പാടി തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.



