
കോടഞ്ചേരി : കാട്ടിപറമ്പിൽ മാത്യു അബ്രാഹ്മിന്റെ ഭാര്യ പൗളി മാത്യു (60) നിര്യാതയായി. കോടഞ്ചേരി വെമ്പിള്ളിൽ കുടുംബാംഗമാണ് പരേത.മക്കൾ:മെൽവിൻ മാത്യു,മെർലിൻ മാത്യു. സംസ്കാരം :ഇന്ന് (25.04.2024) വൈകുന്നേരം 5.00 മണിക്ക് ഭവനത്തിൽ ആരംഭിച്ച് കോടഞ്ചേരി സെൻറ് മേരീസ് ഫൊറോന പള്ളിയിൽ



