
തിരുവമ്പാടി: കല്ലുരുട്ടി പരേതനായ എടപ്പാട്ട് ദേവസ്യയുടെ മകൻ ഇ.ഡി അഗസ്റ്റ്യൻ(58) നിര്യാതനായി.
സിപിഐഎം മുൻ തിരുവമ്പാടി ഏരിയ കമ്മറ്റി അംഗം, ഡിവൈഎഫ്ഐ മുക്കം പഞ്ചായത്ത് സെക്രട്ടറി, ഡിവൈഎഫ്ഐ കുന്ദമംഗലം ബ്ലോക്ക് വൈസ് പ്രസിഡൻ്റ് എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മാതാവ് :ത്രേസ്യ
സഹോദരങ്ങൾ: ജോസ്
മോളി കാക്കര കുന്നേൽ (മുത്തപ്പൻ പുഴ),മേരി അത്രശ്ശേരിൽ (തോട്ടുമുക്കം), സിസിലി ചൂര തൊട്ടിയിൽ (മുത്തപ്പൻ പുഴ).
സംസ്കാരം നാളെ (25-04-2024-വ്യാഴാഴ്ച) പകൽ11:00-മണിക്ക് കല്ലുരുട്ടി സെൻ്റ് തോമസ് പള്ളി സെമിത്തേരിയിൽ



