
ലക്കിടി ചെക്ക് പോസ്റ്റിന് സമീപം മൂന്നു ബൈക്കുകൾ കൂട്ടിയിടിച്ച് അപകടത്തിൽ ഒരാൾ മരിച്ചു.കൂടരഞ്ഞി കൂമ്പാറ സ്വദേശി ആര്യാടൻ ഫിറോസാണ് (41)മരണപ്പെട്ടത്.മറ്റൊരാൾക്ക് പരുക്കറ്റിട്ടുണ്ട്.പരിക്കേറ്റവരെ വൈത്തിരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.



