LOCAL NEWS

കോഴിക്കോട് ജില്ലയിൽ നാളെ വൈദ്യുതി സ്ഥലങ്ങൾ

രാവിലെ ഏഴുമുതൽ വൈകീട്ട് നാലുവരെ: മേലടി സെക്‌ഷൻ: പാലച്ചുവട്, കുലുപ്പ, വിയ്യംചിറ, ഇടിഞ്ഞകടവ്, പയ്യോളി അങ്ങാടി, അയാണി, ആക്കൂൽവയൽ, മുണ്ടാളിത്താഴ, കീഴങ്കൈ, കിഴക്കാനത്തുമ്മൽ, ആട്ടക്കുണ്ട്, ചിറക്കര, തച്ചങ്കുന്ന്, കീഴൂർ.

മേലടി സെക്‌ഷൻ: (ഭാഗികമായി) പയ്യോളി ബീച്ച്, ശിവജിമുക്ക്, കണ്ണംകുളം, സേവന നഗർ, മുനമ്പത്ത് താഴ, കുളാവിപാലം, ലക്ഷ്മി നഗർ, ആവിതാര, അറബിക് കോളേജ്, മമ്പുറം ഗേറ്റ്, അറുവയൽ, മാസ്റ്റേഴ്സ് കോളനി, ഗുരുപീഠം, കോട്ടക്കൽ, സർഗാലയ, കോട്ടക്കൽ ഫെറി, അരുണോദയം. മേപ്പയൂർ സെക്‌ഷൻ: മേപ്പയൂർ സബ്സ്റ്റേഷൻമുതൽ പാലച്ചുവടുവരെ. തിക്കോടി സെക്‌ഷൻ:ഭജനമഠം, ഭാവന, തീരദേശം, ആവിക്കൽ, ആനക്കണ്ടി, തിക്കോടി അങ്ങാടി, കുറുമ്പ, കോടിക്കൽ, ഞെട്ടിക്കരപ്പാലം, അകലാപ്പുഴ, കിടഞ്ഞിക്കുന്ന്, നടക്കൽ, പുറക്കാട്, കൊങ്ങന്നൂർ, പുഷ്പക, പെരുമാൾപുരം.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com