LOCAL NEWS

പഠനോപകരണങ്ങൾ വിതരണം നടത്തി

തിരുവമ്പാടി : ചേപ്പിലംക്കോട് പ്രഭാതം സ്വാശ്രയസംഘം പഠനോപകരണങ്ങൾ വിതരണം നടത്തി.തിരുവമ്പാടി പഞ്ചായത്തിലെ അമ്പലപ്പാറ വാർഡിൻ പ്രവർത്തിക്കുന്ന പ്രഭാതം സ്വാശ്രയസംഘം അർഹരായ 80 വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം നടത്തി.അമ്പലപ്പാറ വാർഡ് മെമ്പർ ഷൗക്കത്തലി കൊല്ലളത്തിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബാബു മാഷ് പൈക്കാട്ടിൽ മുഖ്യ പ്രഭാഷണം നടത്തി സംഘം പ്രസിഡന്റ് മനീഷ്.കെ.കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ നിഷാത് ഭാസ്ക്കർ, ശ്രീനിവാസൻ ടി.സി ,സ്വരേഷ് ‘കെ.കെ, ഇബ്രാഹിം കവുങ്ങിൻ ,ശ്യാം ടി.എസ്. നിഖിൽ ടി.കെ, നൗഷാത് ‘ സി.കെ . പ്രവീൺ ടി.എസ് എന്നിവർ പങ്കെടുത്തു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com