LOCAL NEWSTHIRUVAMBADY

നിര്യാതയായി

നിര്യാതയായി :
തിരുവമ്പാടി ഇരുമ്പകം മങ്ങാട്ട് ബേബിയുടെ ഭാര്യ മേരി (73) നിര്യാതയായി.
പരേത പുന്നക്കൽ അറക്കൽ കുടുംബാഗം ആണ്.
മക്കൾ : സിനി ബേബിച്ചൻ, റിൻസി റോബി, സിസ്റ്റർ റാണി മരിയ SABS ജർമ്മനി, റിജേഷ് അഗസ്റ്റിൻ.
മരുമക്കൾ :ബേബിച്ചൻ തെക്കേകരോട്ട് ചെമ്പുകടവ്, പരേതനായ റോബി ചക്കാലയിൽ തോട്ടുംമുഴി, ജിന്റു റിജേഷ് എടപ്പാറയിൽ കട്ടിപ്പാറ.
സഹോദരങ്ങൾ : ജോയി, Sr. ലിറ്റിൽ ഫ്ലവർ, ആനീസ്, ഫിലോ, ലൂസി, പയസ്, ബെന്നി, ജിജി.
മൃതുസംസ്കാര ശുശ്രുഷകൾ 10/09/25 (ബുധൻ )രാവിലെ 9.30ന്  ഭവനത്തിൽ ആരംഭിച്ച് തിരുവമ്പാടി തിരുഹൃദയ ദേവാലയത്തിൽ വെച്ച് നടത്തപെടുന്നതാണ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com