LOCAL NEWS

അമ്പലപ്പാറ മേലേടത്ത് ആലിക്കുട്ടി നിര്യാതനായി

തിരുവമ്പാടി:കരുവൻതിരുത്തി യത്തീഖാന മുൻ റസീവറായിരുന്ന തിരുവമ്പാടി അമ്പലപ്പാറ മേലേടത്ത് ആലിക്കുട്ടി (91) നിര്യാതനായി.
ഭാര്യ:സൈനബ (കീലത്ത് കുടുംബാംഗം)
മക്കൾ: മുജീബ്, ജൂവൈരിയ്യ, സാലീം, ഹാരിസ്.
മരുമക്കൾ: നസീഹ, ഫാഇദ, ലാമിയ,ബഷീർ
മയ്യത്ത് നിസ്കാരം നാളെ (13-06-2023 വ്യാഴം) രാവിലെ 9.30 ന് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമുഅ മസ്ജിദിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com