
വെസ്റ്റ് കൊടിയത്തൂർ:കോർമത്ത് പുതിയോട്ടിൽ അഹമ്മദ് കുട്ടി മൗലവിയുടെയും വാഴക്കാട്എം.ടി.ഫാത്തിമക്കുട്ടിയുടെയും മകൻ കെ.പി.മൂസ മാസ്റ്റർ (73) നിര്യാതനായി. ദീർഘകാലം മീഞ്ചന്ത അരീക്കാട് എയ്ഡഡ് എൽ.പി സ്കൂളിൽ അധ്യാപകനായിരുന്നു. ഭാര്യ: സുലൈഖ മാവൂർ മക്കൾ:അബ്ദുൽബാസിത്, അൻവർ , പരേതയായ ബുശൈറ, ബഹ്ജത്ത്. മരുമക്കൾ: ഫാഹിറ തിരുത്തിയാട് അസ്ഫിനറോസ് കൊട്ടപ്പുറം , നിസ്താർ കപ്പുറം. സഹോദരങ്ങൾ: റസാഖ് വഴിയോരം സലാം കൊടിയത്തൂർ , മുനീർ,സിദ്ദീഖ് കൊടിയത്തൂർ ആയിശ നാദാപുരം, മൈമൂന കാവനൂർ, സഈദ വയനാട്. ഖബറടക്കം ഇന്ന് (14.06.2024) രാവിലെ 8.30 ന് വെസ്റ്റ് കൊടിയത്തൂർ ജുമുഅത്തു പള്ളി ഖബർസ്ഥാനിൽ.



