KODIYATHOORLOCAL NEWS

ചിങ്ങം ഒന്ന് കർഷകദിനം:കർഷകരെ ആദരിക്കലും അവാർഡ് വിതരണവും നാളെ

കൊടിയത്തൂർ:കൊടിയത്തൂർ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ ചിങ്ങം ഒന്ന് കർഷക ദിനമായ നാളെ കർഷക- കർഷക തൊഴിലാളികളെ ആദരിക്കലും അവാർഡ് വിതരണവും പന്നിക്കോട് കൊടിയത്തൂർ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും.കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂരിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്യും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com