
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കോഴിക്കോട് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.
NOWCAST dated 23/07/2024
Time of issue 1715 hr IST (Valid for next 3 hours)
Moderate rainfall with surface wind speed likely to be 50 Kmph (in Gusts) at isolated places in Kozhikode district of Kerala.
IMD-KSEOC-KSDMA



