
കോടഞ്ചേരി: ഐക്കരകുന്നേൽ ബിനോയിയുടെ ഭാര്യ സ്മിത ബിനോയി ( 38) നിര്യാതയായി.
മാതാവ്: മേരി കാട്ടാറുകുഴിയിൽ
സഹോദരി: സ്വപ്ന (തൃശ്ശൂർ )
സംസ്കാരം: ഇന്ന് ഉച്ചകഴിഞ്ഞു 02.00 മണിക്ക് കോടഞ്ചേരിയിലെ വീട്ടിലെ പൊതു ദർശനത്തിനു ശേഷം 03.00 മണിക്ക് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ..



