
കോടഞ്ചേരി: പറപ്പറ്റ രാമറ്റത്തിൽ സണ്ണി ജോസഫ് (53) നിര്യാതനായി.
ഭാര്യ: മേഴ്സി വെട്ടുകല്ലേൽ കുടുംബാംഗം നെല്ലിപ്പൊയിൽ.
മക്കൾ:സോണി (ദുബായ്), സോനാ (മിംസ് ഹോസ്പിറ്റൽ മലപ്പുറം), സഞ്ജു.
സംസ്കാരം: നാളെ (28.04.2026) വൈകിട്ട് 4 ന് ഭവനത്തിൽ ആരംഭിച്ച് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി സിമിത്തേരിയിൽ.



