LOCAL NEWSNews

തോട്ടുമുക്കം തെക്കേക്കര ടി.വി ജേക്കബ് നിര്യാതനായി.

തോട്ടുമുക്കം: തെക്കേക്കര ടി.വി ജേക്കബ് തെക്കേക്കര (പൊന്നച്ചൻ- 80) നിര്യാതനായി.

ഭാര്യ:അന്നക്കുട്ടി (പാറടിയിൽ കുടുംബാംഗം) വെറ്റിലപ്പാറ

മക്കൾ :ബിന്ദു(നേഴ്സ് അബുദാബി ), ബോബി(പള്ളോട്ടി ഹിൽ പബ്ലിക് സ്കൂൾ മുക്കം , ബോസ് ( ഇംഗ്ലണ്ട്)

മരുമക്കൾ :C. T ജോസഫ് (അബുദാബി )
ജിഷ ബോബി (നേഴ്സ്, കാസർഗോഡ് മെഡിക്കൽ കോളേജ് )
സെലിൻ ( നേഴ്സ്, ഇംഗ്ലണ്ട് )

സഹോദരങ്ങൾ :
Sr. സേവ്യർ, പരേതനായ ടി. വി. ജോൺ, ജോസ്, അഗസ്ത്യൻ മാഷ്, പരേതനായ ഫ്രാൻസിസ്, ഡൊമിനിക്ക്, ഡെയ്സി

സംസ്കാര ശുശ്രൂഷ ഞായറാഴ്ച (11/09/2022)ഉച്ചയ്ക്ക് 2 മണിക്ക് സെന്റ് തോമസ് ഫൊറോന ചർച്ച് തോട്ടുമുക്കം.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com