
കൂടരഞ്ഞി കൂട്ടക്കര പുഴയിൽ ഒഴിക്കിൽപെട്ട് മരിച്ച യുവാവിൻ്റെ മൃതസംസ്കാരം ഇന്ന്. കൂട്ടക്കര തൂങ്കുഴിയിൽ പരേതനായ ബനഡിക്റ്റിന്റെ മകൻ റോജൻ (42) ആണ് മരിച്ചത്. മാതാവ് : മേരി ചെറുകരകുന്നേൽ കുടുംബാംഗം. സഹോദരങ്ങൾ – സീന ( കണ്ണൂർ ), റാണി ( കോട്ടയം). സംസ്കാരം: 8/9/2024 ഞായർ 2. 30 ന് വീട്ടിൽ നിന്നും ആരംഭിച്ച് മരഞ്ചാട്ടി സെൻ്റ് മേരീസ് പള്ളി സെമിത്തേരിയിൽ.രണ്ട് ദിവസം മുമ്പാണ് ഇദ്ദേഹം ഒഴുക്കിൽപ്പെട്ടത്. തുടർന്ന്നാ ട്ടുകാരും, ഫയർഫോഴ്സും, സന്നദ്ധ സേനയും, പോലീസും ചേർന്നു നടത്തിയ തിരച്ചിലിൽ കോലോത്ത് കടവ് ചെക്ക് ഡാമിന് സമീപത്തു നിന്ന് ഇന്നലെയാണ് മൃതദേഹം കണ്ടെടുത്തത്



