LOCAL NEWS
തിരുവമ്പാടി കൃഷിഭവനിൽ നിന്നുള്ള അറിയിപ്പ്
തിരുവമ്പാടി ഗ്രാമ പഞ്ചായത്തും കൃഷിഭവനും സംയുക്തമായി സെപ്റ്റംബർ 11 മുതൽ നടത്തുന്ന ഓണ സമൃദ്ധി കർഷക ചന്തയിലേക്ക് കർഷകരുടെ ഉത്പന്നങ്ങൾ വില്പനക്കായി കൊണ്ട് വരാവുന്നതാണ്. ഉത്പന്നങ്ങൾ കൈവശമുള്ള കർഷകർ വിവരങ്ങൾ മുൻകൂട്ടി കൃഷിഭവനിൽ അറിയിക്കേണ്ടതാണന്ന് കൃഷി ഓഫീസർ അറിയിച്ചു. ഫോൺ നമ്പർ +91 97457 91996.