
നാളെ(06/04/2026) രാവിലെ 8:30 മുതൽ വൈകിട് 5:30 വരെ മൈനാംവളവ് ട്രാൻസ്‌ഫോർമറിലും
രാവിലെ 9:00 മുതൽ വൈകിട്ട് 5:30വരെ ഉല്ലാസ് നഗർ ട്രാൻസ്‌ഫോർമറിലും
വൈദ്യുതി വിതരണം തടസ്സപ്പെടുമെന്നും ജോലി തീരുന്ന മുറക്ക് മുന്നറിയിപ്പ് ഇല്ലാതെ ലൈൻ ചാർജ്ജ് ചെയ്യുന്നതായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.



