
തിരുവമ്പാടി :ആനക്കാംപൊയിൽ കരിമ്പിൻ പുരയിടത്തിൽ ജോസഫ് (അപ്പച്ചൻ -72) നിര്യാതനായി. ഭാര്യ – കുട്ടിയമ്മ (ആനക്കംപൊയിൽ കുന്നത്തുപൊതിയിൽ കുടുംബം) മക്കൾ : ഷാന്റി, പരേതനായ ഷൈൻ, ഷൈജോ മരുമക്കൾ : സനൽ അപ്പക്കോട്ടിൽ (അമ്പലവയൽ), അമ്പിളി (ഏലപ്പാറ). സംസ്കാരം ഇന്ന് 9/9/2024) വൈകുന്നേരം 5 മണിക്ക് ആനക്കാംപൊയിൽ സെന്റ് മേരീസ് ദേവാലയത്തിൽ.



