
കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ MGNREGES വിഭാഗത്തില്‍ അക്കൗണ്ടന്റ് കം ഐ ടി അസിസ്റ്റന്റിനെ താല്‍കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നു. വിദ്യാഭ്യാസ യോഗ്യത ബി കോം+ PGDCA , പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. യോഗ്യത ഉള്ളവര്‍ 2024 സെപ്റ്റംബര്‍ 27 നുള്ളില്‍ യോഗ്യത , പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് സഹിതം പഞ്ചായത്ത് ഓഫീസിൽ അപേക്ഷ നല്‍കേണ്ടതാണന്നും. വിശദ വിവരങ്ങള്‍ക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണമെന്നും കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു



