
താമരശ്ശേരി:ചുരം ഒമ്പതാം വളവിൽ വ്യൂ പോയിന്റിനു സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം, ട്രാഫിക് പോലീസും താമരശ്ശേരി ചുരം സംരക്ഷണ സമിതിയും രക്ഷാപ്രവർത്തനം നടത്തി താമരശ്ശേരി സ്വദേശികളായ മുഹമ്മദ് നവാസ് ഇഹ്‌സാൻ റഹ്മാൻ എന്നിവർക്കാണ് പരിക്കേറ്റത് ഇവരെ വൈത്തിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



