LOCAL NEWS

ജില്ലാ ജൂനിയർ കായിക മേള: 22 തവണയും കിരീടം നേടി മലബാർ സ്പോർട്സ് അക്കാദമി

കോഴിക്കോട് : മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ ജില്ലാ അത്‌ലറ്റിക്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ജില്ലാ ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 156 പോയിന്റുമായി മലബാർ സ്പോർട്സ് അക്കാദമി ചാമ്പ്യന്മാരായി 91 പോയിന്റുമായി ജോർജിയൻ സ്പോർട്സ് അക്കാദമി രണ്ടാം സ്ഥാനവും 71 പോയിന്റുമായി മെഡിക്കൽ കോളേജ് അത്‌ലറ്റിക് അക്കാദമി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com