KOODARANCHILOCAL NEWS

കൂമ്പാറ മാമലക്കുന്നേൽ മേരി ജെയിംസ് നിര്യാതയായി

കൂടരഞ്ഞി : കൂമ്പാറ മാമലക്കുന്നേൽ പരേതനായ ജെയിംസിന്റെ ഭാര്യ മേരി ജെയിംസ് (80) നിര്യാതയായി. പുതിയപറമ്പിൽ വർക്കി – റോസാ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ : അപ്പച്ചൻ (തളിപറമ്പ്), ജോസ് (കൂടരഞ്ഞി), ബേബി (കൂമ്പാറ), പരേതനായ കൊച്ച് (കുഞ്ഞൂട്ടി), കുട്ടിയമ്മ ( എറണാകുളം), തെയ്യാമ്മ ( കാസർകോട് ) സംസ്‍കാരം നാളെ (02/10/2024) ബുധനാഴ്ച ഉച്ചക്ക് 1.15 ന് പുഷ്പഗിരി ദേവാലയത്തിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com