CAREERSKERALA NEWS

പ്ലസ് ടു ഫലം നാളെ

സംസ്ഥാനത്ത് ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻ‌ഡറി പരീക്ഷാഫലം നാളെ. വൈകിട്ട് മൂന്നിന് സെക്രട്ടേറിയറ്റ് പി.ആർ ചേംബറിൽ നടക്കുന്ന വാർത്താസമ്മേളനത്തിൽ മന്ത്രി വി.ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും. ഔദ്യോഗിക ഫലപ്രഖ്യാപനത്തിനുശേഷം 3.30 മുതൽ www.results.hse.kerala.gov.in, www.prd.kerala.gov.in, results.digilocker.gov.in, www.results.kite.kerala.gov.in എന്നീ വെബ് സൈറ്റുകളിലും SAPHALAM 2025, iExaMS – Kerala, PRD Live മൊബൈൽ ആപ്ലിക്കേഷനുകളിലും ലഭ്യമാകും

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com