
11 kv ലൈനിന് സമീപം മരം മുറിക്കുന്ന ജോലി നടക്കുന്നതിനാൽ നാളെ (23/10/24 ) രാവിലെ 10 മണി മുതൽ 12 മണി വരെ ഇലത്തിക്കൽപ്പടി, കുമ്പിടാൻ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങുമെന്നും വർക്ക് കഴിയുന്ന മുറക്ക് മുന്നറിയിപ്പ് ഇല്ലാതെ ലൈൻ ചാർജ്ജ് ചെയ്യുന്നതായിരിക്കുമെന്ന് അധികൃതർ അറിയിച്ചു



