LOCAL NEWSTHIRUVAMBADY

പ്രതിഷേധ പ്രകടനം നടത്തി

തിരുവമ്പാടി:’പിണറായി സർക്കാരിൻ്റെ ജനദ്രോഹ ബജറ്റിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ തിരുവമ്പാടി അങ്ങാടിയിൽ പ്രതിഷേധ പ്രകടനം നടത്തി ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.

മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ടോമി കൊന്നക്കൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ബോസ് ജേക്കബ്ബ്, യു.ഡി.എഫ് ചെയർമാൻ ടി.ജെ കുര്യാച്ചൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിജു എണ്ണാർ മണ്ണിൽ, മുഹമ്മദ് വട്ടപ്പറമ്പിൽ, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ രാമചന്ദ്രൻ കരിമ്പിൽ, ലിസി മാളിയേക്കൽ,അച്ചപ്പറമ്പിൽ, ടി.എൻ സുരേഷ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ലിസി സണ്ണി ഷൈനി ബെന്നി, ബിന്ദു ജോൺ സൺ ,ഷിജു ചെമ്പനാനി, ജിതിൻ പല്ലാട്ട് പ്രസംഗിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com