KODANECHERYLOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

ഹരിത കർമ്മ സേനങ്ങൾക്ക് ഓണക്കോടി വിതരണം ചെയ്തു.

കോടഞ്ചേരി :ഹരിത കർമ്മ സേന അംഗങ്ങൾക്ക് പ്രിയങ്ക ഗാന്ധിയുടെ എംപിയുടെ എംപിയുടെ ഓണസമ്മാനം ഓണക്കോടി വിതരണം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷൻ വിൻസൻറ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷരായ റിയാന സുബൈർ ,മിനി സണ്ണി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബേബി വളയത്തിൽ, ബാബുപട്ടരാട്, ജിജി എലുവാലുങ്കൽ, ജോബി ജോസഫ്, റെജി തമ്പി, നാൻസി ജോഷി, ജ്യോതി സന്തോഷ്, റീന ബിജു, ഫാദർ പോൾ മരിയ, സെക്രട്ടറി നിഖിൽ പി എൻ, അസിസ്റ്റൻറ് സെക്രട്ടറി അനിതകുമാരി പി, സുഹറ ബിപി എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com