LOCAL NEWS

വേനപ്പാറ കൂട്ടിയാനിക്കൽ ജോൺ നിര്യാതനായി

വേനപ്പാറ:കൂട്ടിയാനിക്കൽ ജോൺ (ഓനച്ചൻ- 73) നിര്യാതനായി. ഭാര്യ: എൽസി ജോൺ കുപ്പായക്കോട് തച്ചിയത്ത് കുടുംബാംഗമാണ്. മക്കൾ:സ്റ്റീന, ഷിജോ മരുമക്കൾ : ഷാജി കുറിഞ്ഞി മലയിൽ (കല്ലുവയൽ), സോണിയ കുന്നത്ത് (പൂവാറൻ തോട്) സംസ്ക്കാരം : ഇന്ന് (28.10.2024) തിങ്കളാഴ്ച വൈകുന്നേരം 5:30 മണിക്ക് സ്വവസതിയിലെ ശുശ്രൂഷകൾക്കു ശേഷം വേനപ്പാറ തിരുക്കുടുംബ ദേവാലയ സെമിത്തേരിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com