LOCAL NEWSTHIRUVAMBADY

കെഎസ്ഇബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്

Transformer shifting വർക്ക് നടക്കുന്നതിനാൽ നാളെ ( 28/10/24) രാവിലെ 7 മണി മുതൽ വൈകിട്ട് 5 മണി വരെ കറ്റ്യാട്, പെരിമാലിപ്പടി എന്നീ ട്രാൻസ്ഫോർമർ പരിധിയിലും

നെല്ലാനിച്ചാളിൽ നിന്നും പമ്പഴിഞ്ഞപാറയിലേക്ക് HT ലൈൻ വലിക്കുന്നതിന് പുതിയ പോസ്റ്റുകൾ സ്ഥാപിക്കേണ്ടതിനാൽ പാമ്പഴിഞ്ഞപാറ ഭാഗങ്ങളിൽ നാളെ രാവിലെ എട്ടുമണി മുതൽ വൈകിട്ട് 5:00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com